X

മറ്റുള്ളവരുടെ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ അധികം കയറിയിറങ്ങേണ്ടെന്ന് പഠനം

ചാറ്റിങ്ങും പോസ്റ്റിങ്ങും കഴിഞ്ഞാല്‍  ഫേസ്ബുക്കിലെ നമ്മുടെയെല്ലാം പ്രധാന പണി  പ്രൊഫൈലുകള്‍ തമ്മിലുള്ള താരതമ്യമാണ്. ഫ്രണ്ട്‌സ് ലിസ്റ്റില്‍ കയറിയിറങ്ങുമ്പോള്‍ പലപ്പോഴും ഉള്ളിലൊരു കോംപ്ലക്‌സ് ഉണ്ടാകാറുമില്ലേ! മറ്റുള്ളവരുടെ പ്രൊഫൈല്‍ നമ്മളെ അസ്വസ്ഥരാക്കാറുണ്ടെന്നു തന്നെയാണ്‌ പാളോ ആള്‍ട്ടോ സര്‍വ്വകലാശാലയും ഹൂസ്റ്റന്‍ സര്‍വ്വകലാശാലയും നടത്തിയ പഠനം വെളിവാക്കുന്നത്.  വ്യക്തികളില്‍ വിഷാദം വരാനുള്ള ഒരു കാരണം ഫേസ്ബുക്കിലെ താരതമ്യമാണെന്നാണ് ഇവര്‍ പറയുന്നത്. ഹെല്‍ത്തിയായ ഫേസ്ബുക്ക്  ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്.വിശദമായി അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കൂ.

http://www.theatlantic.com/health/archive/2015/04/ways-to-use-facebook-without-feeling-depressed/389916/?utm_source=SFFB

This post was last modified on May 11, 2015 2:08 pm