X

തിരക്കേറിയ റോഡില്‍ സിംഹങ്ങളുടെ മാന്‍വേട്ട

അഴിമുഖം പ്രതിനിധി

സഫാരി പാര്‍ക്കുകളിലൂടെ മൈലുകളോളം യാത്ര ചെയ്താലാകും ഒരു സിംഹത്തെ കണ്ടുകിട്ടുക. അതും പാറപ്പുറത്ത് കിടന്നുറങ്ങുന്നവന്‍. അല്ലെങ്കില്‍ പുല്ലുകള്‍ക്കിടയിലൂടെ അലസമായി നടക്കുന്നവന്‍. സിംഹരാജന്‍ മെല്ലെയൊന്ന് കണ്ണുയര്‍ത്തി നോക്കിയിട്ട് പോഡേയ് പോഡേയ് എന്ന മട്ടില്‍ കിടക്കും. എന്നാല്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തിയ സന്ദര്‍ശകര്‍ക്ക് അത്യപൂര്‍വമായ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ സാധിച്ചു. മൃഗരാജന്റെ പള്ളിവേട്ട. അതും തിരക്കേറിയ റോഡിന്റെ നടുവില്‍. രണ്ടു സിംഹങ്ങള്‍ ചേര്‍ന്ന് മാനിനെ വേട്ടയാടുന്നത് സന്ദര്‍ശകര്‍ കാറിനുള്ളില്‍ ഇരുന്ന് തല്‍സമയം കണ്ടു. കൂടുതല്‍ വായിക്കാന്‍.

http://www.thenewsminute.com/article/when-lions-hunted-antelope-busy-south-african-road-32340 

This post was last modified on July 18, 2015 11:27 am

Related Post
Leave a Comment