അഴിമുഖം പ്രതിനിധി
പുനക്രമീകരിക്കപ്പെട്ട ഗൂഗിളിന്റെ സിഇഒയായി നിയമിക്കപ്പെട്ടിരിക്കുകയാണ് സുന്ദര്‍ പിച്ചൈ എന്ന തമിഴ്‌നാട്ടുകാരന്‍. ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദം നേടിയ പിച്ചൈയെ അമേരിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് മൃദുഭാഷി, അധികം അറിയപ്പെടാത്ത ആള്‍ എന്നും ഗൂഗിളിന്റെ സ്ഥാപകരില്‍ ഒരാളും പുതുതായി രൂപീകരിക്കപ്പെട്ട ആല്‍ഫബെറ്റിന്റെ സിഇഒയുമായ ലാറി പേജിന്റെ വലംകൈ എന്നാണ്. സുന്ദര്‍ പിച്ചൈയെ കുറിച്ച് അറിയാന്‍ വായിക്കുക.
This post was last modified on August 11, 2015 10:48 am
Leave a Comment