X

സ്റ്റാര്‍ട്ട്അപ്പ് വിജയിക്കാന്‍ ഐഐടിക്കാരന്‍ ആകേണ്ടതുണ്ടോ

അഴിമുഖം പ്രതിനിധി

എക്‌സ്പ്ലാറാ എന്ന കമ്പനിയുടെ ഉടമയായ സന്തോഷ് പാണ്ഡയുടെ കഷ്ടപാടുകള്‍ കാണുമ്പോള്‍ ഭാര്യ തമാശയ്ക്ക് പറയാറുണ്ട്. ആറും നാലും വയസുള്ള മക്കളെ ഒരു ഐഐടിയില്‍ പഠിപ്പിക്കണമെന്ന്. അടുത്ത കാലത്ത് യൂണിക്കോണ്‍ ക്ലബില്‍ ഇടം പിടിച്ച ഏഴില്‍ അഞ്ച് കമ്പനികളും. ആരംഭിച്ചത് ഐഐടിയില്‍ നിന്ന് പരിശീലനം ലഭിച്ചവരാണ്. ഒരു ബില്ല്യണുമേല്‍ മൂല്യമുള്ള സ്റ്റാര്‍ട്ട്അപ്പുകളാണ് യൂണിക്കോണ്‍ ക്ലബുകളില്‍ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ വിജയികളായ ടെക് സംരംഭകര്‍ എന്തു കൊണ്ട് ഐഐടിക്കാര്‍ ആകുന്നു. വിശദമായ വായനയ്ക്ക്.

http://scroll.in/article/745092/why-do-iitians-make-for-the-most-successful-tech-entrepreneurs-in-india 

This post was last modified on August 1, 2015 1:50 pm