X

സെല്‍ഫിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം

സെല്‍ഫി ഇല്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് എന്നൊക്കെ ചില ഫാന്‍സ്‌ പറയും. സെല്‍ഫി എന്റെ ആത്മവിശ്വാസം കൂട്ടും, സോഷ്യല്‍ മീഡിയയില്‍ പോപ്പുലര്‍ ആക്കും എന്നൊക്കെ മറ്റു ചിലരും. എന്നാല്‍ സെല്‍ഫി എടുത്ത് ഇന്നുവരെ എത്രപേര്‍ ജീവന്‍ വെടിഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? സെല്‍ഫി എടുക്കാന്‍ കഴിയാഞ്ഞതില്‍ മനം നൊന്ത് എത്ര പേര്‍ ജീവനൊടുക്കിയിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? എന്താണ് മനുഷ്യര്‍ക്ക്‌ ഇത്ര സെല്‍ഫി ഭ്രമം? സെല്‍ഫിയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/QdqGbj

This post was last modified on March 25, 2016 4:07 pm

Related Post
Leave a Comment