X

വധശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിധിയെഴുതിയ പേനയുടെ മുനയൊടിയ്ക്കുന്നതെന്തിന്?

ബ്രിട്ടീഷ് രാജ് മുതല്‍ക്ക് കോടതിയില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ്‌ വധശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വിധിയെഴുതിയ പേനയുടെ മുന കുത്തിയൊടിക്കുന്നത്.  വധശിക്ഷ പ്രഖ്യാപിക്കല്‍ അപൂര്‍വ്വമാണെങ്കിലും പേനയുടെ മുന കുത്തിയൊടിക്കല്‍ ഇന്നും തുടരുന്നു. എന്താണ് അതിനു കാരണം? വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/nSIIWw

 

This post was last modified on March 30, 2016 1:04 pm