X

ആര്‍എസ്എസ് കാക്കി നിക്കര്‍ ഉപേക്ഷിക്കാനുള്ള കാരണം

കഴിഞ്ഞ ഒമ്പത് ദശാബ്ദങ്ങളായി കാക്കി നിക്കര്‍ ആര്‍എസ്എസുകാരുടെ വസ്ത്രധാരണത്തിന്റെ ഭാഗമായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ നിര്‍വചിക്കുന്നതില്‍ ഈ നിക്കറിനുള്ള പങ്കും വലുതാണ്. ഒരു നിക്കര്‍ വരച്ചശേഷം കാക്കി നിറം നല്‍കിയാല്‍ കാര്‍ട്ടൂണിസ്റ്റുകളുടെ ജോലിയും തീര്‍ന്നു. നിക്കറിന്റെ പേരില്‍ പ്രവര്‍ത്തകര്‍ നേരിട്ടിട്ടുള്ള കളിയാക്കലുകള്‍ക്കും പഞ്ഞമില്ല. ഏതായാലും അതിനൊക്കെ അന്ത്യമാകുകയാണ്. ആര്‍എസ്എസ് കാക്കി നിക്കര്‍ മാറ്റി പാന്റ്‌സിലേക്ക് മാറുകയാണ്. അതിനുള്ള കാരണം വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.ndtv.com/india-news/why-rss-may-finally-ditch-the-khaki-shorts-1240302?pfrom=home-lateststories 

This post was last modified on November 5, 2015 12:55 pm