X

പേടിക്കരുത്, ജനാലകളില്ല ഈ വിമാനത്തിന്

ജനാലകളിലാത്തൊരു വിമാനം; നീണ്ട കണ്ണാടി ചില്ലുമാത്രം. നിങ്ങള്‍ ഒരു പക്ഷിയെപ്പോലെ അകാശത്തു പറന്നു നടന്നാല്‍ കാണുന്നതെല്ലാം ഒരു വിമാനത്തിനുള്ളിരുന്ന് കാണാന്‍ സാധിക്കുമെങ്കിലോ! എന്താ അങ്ങനെയൊരു വിമാനം സങ്കല്‍പ്പിച്ചു നോക്കുന്നോ? സങ്കല്‍പ്പമാക്കണ്ട, യാഥാര്‍ത്യം തന്നെ അനുഭവിച്ചോളൂ. വിശദമായി വായിക്കൂ.

http://www.indiatimes.com/news/world/will-you-dare-board-this-windowless-plane-228169.html

This post was last modified on October 30, 2014 7:41 am