X

പെഷവാര്‍ കൂട്ടക്കൊലയിലെ ദൃക്‌സാക്ഷി

‘ ഞങ്ങളെ ടീച്ചര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, ആദ്യത്തെ പിരീഡാണ്. പെട്ടെന്നാണ് വെടിയൊച്ചകള്‍ കേള്‍ക്കുന്നത്. അതു ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തി. ആ ശബ്ദം കൂടുതല്‍ കൂടുതല്‍ ഞങ്ങളിലേക്ക് അടുത്തുവരികയായിരുന്നു. പെട്ടെന്ന് ടീച്ചര്‍ വിളിച്ചു പറഞ്ഞു, എല്ലാവരും വേഗം ഡസ്‌കിനടിയിലേക്ക് ഒളിക്കൂ, വേഗം ഒളിക്കൂ. ഞങ്ങളെല്ലാവരും ഭയന്നുപോയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ വെറുതെ നിന്നുപോയി. എന്താണ് ടീച്ചര്‍ ഇവിടെ നടക്കുന്നത്?’ പെഷവാര്‍ മിലട്ടിറി സ്‌കൂളില്‍ നടന്ന കൂട്ടക്കുരുതിയുടെ ദൃക്‌സാക്ഷിയായ അലി എന്ന 12 വയസുകാരന്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് ആ ഭീകര ദിനത്തെ കുറിച്ച് പറയുന്നു. വിശദമായി വായിക്കൂ

http://m.aljazeera.com/story/20141217153456511112

http://m.aljazeera.com/story/20141217153456511112

This post was last modified on December 19, 2014 11:21 am