X

കുഞ്ഞിന്റെ അറുത്തെടുത്ത ശിരസുമായി മെട്രോ സ്റ്റേഷനില്‍ ഒരു സ്ത്രീ

മോസ്കോയ്ക്ക് സമീപമുള്ള ഒരു മെട്രോ സ്റ്റേഷനില്‍ അറുത്തെടുത്ത കുഞ്ഞിന്റെ ശിരസുമായി ഒരു സ്ത്രീയെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ ആയയാണ് സ്ത്രീയെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കള്‍ ഫ്ലാറ്റില്‍ നിന്നു പുറത്തിറങ്ങിയ ഉടനെ കുഞ്ഞിനെ ശിരസറുത്ത് കൊല്ലുകയും ഫ്ലാറ്റിന് തീ വെക്കുകയും ചെയ്യുകയായിരുന്നു. 

Read More: http://goo.gl/PcklZy

Related Post
Leave a Comment