X

അനുസരണക്കേടു കാണിച്ചതിനു മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച കുട്ടിയെ കണ്ടെത്തി

ഒരാഴ്ച്ചയ്ക്കുശഷമായിരുന്നു അവനൊരു മനുഷ്യനെ മുഖത്തോടു മുഖം കാണുന്നത്. പക്ഷേ ആ ഏഴുവയസുകാരന്റെ മുഖത്ത് കരച്ചിലിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പട്ടാളക്കാര്‍ അവനോട് ചോദിച്ചു, നീയാണോ യമാട്ടോ? അതേ ഞാന്‍ തന്നെ അവന്റെ ഉത്തരത്തില്‍ ഇടര്‍ച്ചയില്ലായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ജപ്പാനിലെ പ്രധാന വാര്‍ത്താ താരമായിരുന്നു യമാട്ടോ തനൂക്ക. അനുസരണക്കേടു കാട്ടിയത് മാതാപിതാക്കള്‍ കാട്ടിലുപേക്ഷിച്ച കുട്ടി. കൊടുംവനത്തിനുള്ളില്‍ സൈന്യം നടത്തിയ തിരച്ചിലില്‍ ദിവസങ്ങള്‍ക്കുശേഷമാണ് യമാട്ടോയെ കണ്ടെത്തിയത്. കുട്ടിയെ യാതൊരു അപകടവുമില്ലാതെ കണ്ടെത്താനായത് വലിയ അത്ഭുതമായാണ് പറയുന്നത്. കാട്ടില്‍ നിന്നും കണ്ടെത്തുന്നതിനു മുമ്പേ യമാട്ടോ രാജ്യത്തെ പ്രധാനപ്പെട്ടൊരു ചര്‍ച്ചയ്ക്കു പാത്രമായി കഴിഞ്ഞിരുന്നു; മാതാപിതാക്കള്‍ നടത്തുന്ന അച്ചടക്കപരിശീലനം എങ്ങനെയാണ് കുട്ടികളോടുള്ള അധിക്ഷേപമായി മാറുന്നതെന്ന കാര്യത്തില്‍…

വിശദമായി വായിക്കുക; http://www.theguardian.com/world/2016/jun/03/yamato-japanese-forest-extraordinary-survival

This post was last modified on June 4, 2016 7:40 pm