X

സുനാമിയെ തോല്പിച്ച കാലുകളില്‍ ഇനി ഗോളുകള്‍ പിറക്കും

ഇന്തോനേഷ്യയില്‍ സുനാമി സര്‍വ്വനാശം വിതച്ചപ്പോള്‍ മാര്‍ടുണിസിനു ഏഴു വയസ്സായിരുന്നു പ്രായം. കുടുംബമടക്കം കൊണ്ടു പോയിട്ടും ഫുട്ട്ബാള്‍ പ്രേമം മാത്രം അവനില്‍ നിന്ന് പിടിച്ചു പറിക്കാന്‍ സുനാമിക്ക് കഴിഞ്ഞില്ല.പ്രാണവായുവായ ഫുട്ട്ബാള്‍ ആയിരുന്നു പിന്നെടവന്റെ ലോകം.  വര്‍ഷങ്ങള്‍ക്കു ശേഷം  ഇന്നവനൊരു പ്രൊഫഷണല്‍ ഫുട്ട്ബോളര്‍ ആണ്,അവന്റെ വളര്‍ച്ചക്ക് കളമൊരുക്കിയത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. അവന്‍ ഇപ്പോള്‍ സ്പോര്‍ട്ടിംഗ് ലിസ്ബണ്‍ എന്ന പോര്‍ച്ചുഗീസ് ക്ലബ്ബുമായി കരാറൊപ്പിട്ടു കഴിഞ്ഞു.വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ
http://www.mirror.co.uk/sport/football/news/young-tsunami-survivor-signs-sporting-5988682

 

This post was last modified on July 2, 2015 8:24 pm