X

പ്രിയപ്പെട്ട ബിജെപി. ഞാന്‍ നിങ്ങളുടെ ഹിന്ദുത്വയെ നിരാകരിക്കുന്നു. നിങ്ങളുടെ ഫാസിസത്തെയും

പ്രിയപ്പെട്ട ബിജെപി. ഞാന്‍ നിങ്ങളുടെ ഹിന്ദുത്വയെ നിരാകരിക്കുന്നു. നിങ്ങളുടെ ഫാസിസത്തെയും. പ്രശസ്ത ഗായികയും നടിയുമായ സുചിത്ര കൃഷ്ണമൂര്‍ത്തിയുടെ ബ്ലോഗ് പോസ്റ്റാണ് ഇത്. ഹിന്ദൂയിസം എന്നാല്‍ ഒരു തത്വ ചിന്തയാണ്. അതൊരു ജീവിത ശൈലിയാണ്. സ്വീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്ര്യം അത് എനിക്ക് അനുവദിച്ചു തന്നിട്ടുണ്ട്. ഈ സഹിഷ്ണുതയോ അല്ലെങ്കില്‍ ഈ മതത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള കാരുണ്യമോ മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു ഹിന്ദു എന്നു വിളിക്കപ്പെടാനുള്ള അര്‍ഹത നിങ്ങള്‍ക്കില്ല. ഞാന്‍ ഒരു ഹിന്ദുവാണ്. ഇസ്ലാം താലിബാനെയും ഐ എസിനെയും നിഷേധിക്കുന്നതുപോലെ ഞാന്‍ നിങ്ങളുടെ ഹിന്ദുത്വയെയും നിഷേധിക്കുന്നു. സുചിത്രയുടെ ബ്ലോഗ് തുടരുന്നു. കൂടുതല്‍ വായിക്കൂ…

http://www.huffingtonpost.in/suchitra-krishnamoorthi/pro-hindu-or-anti-nationa_b_8174518.html?ncid=fcbklnkinhpmg00000001

This post was last modified on September 25, 2015 12:13 pm

Related Post
Leave a Comment