X

ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഹോംവര്‍ക്കില്‍ തുറന്ന ഉത്തരങ്ങള്‍ എഴുതിയ 14-കാരിക്ക് സസ്‌പെന്‍ഷന്‍

പങ്കാളി കോണ്ടം ധരിക്കാതിരിക്കുന്നതിന് നല്‍കാവുന്ന കാരണങ്ങളെ കുറിച്ച് എഴുതാനായിരുന്നു കാനഡയിലെ മോണ്‍ട്രിയലിലെ ഒരു സ്‌കൂളിലെ ക്ലാസില്‍ നല്‍കിയ ഹോംവര്‍ക്ക്. ഹോംവര്‍ക്കിലെ ചോദ്യങ്ങള്‍ക്ക് 14-കാരിയായ വിദ്യാര്‍ത്ഥിനി വളരെ തുറന്ന ഉത്തരങ്ങള്‍ എഴുതി. ഫലം സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഷന്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/EyQgG0

This post was last modified on March 29, 2016 1:07 pm