മുംബൈയില്‍ ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 20 പേരുടെ നില ഗുരുതരമായി തുടരുകയാണ്. എല്‍ഫിന്‍സ്റ്റോണ്‍ സ്‌റ്റേഷനിലാണ് ദുരന്തം. രാവിലെ 10.45ന് ശേഷമാണ് സംഭവം. കനത്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ കൂട്ടത്തോടെ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതിന് പിന്നാലെയാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.
This post was last modified on September 29, 2017 12:46 pm
Leave a Comment