അഴിമുഖം പ്രതിനിധി
സന്തോഷം ഉള്ളില്‍ നിന്ന് വരേണ്ടതാണ്. അതിനെ നിങ്ങള്‍ തേടി പോകുമ്പോള്‍ ഒരു കാര്യം നിങ്ങള്‍ തിരിച്ചറിയും. നിങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി നിങ്ങള്‍ ചേര്‍ന്നു പോകുമ്പോള്‍ അത് നേടാന്‍ കഴിയുമെന്ന് മനസിലാക്കും. നിങ്ങള്‍ സന്തോഷവാനായ മനുഷ്യന്‍ ആകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പിന്തുടരാനാകുന്ന 15 തന്ത്രങ്ങളെ കുറിച്ച് അറിയാന്‍ വായിക്കുക.
http://idiva.com/news-health/15-personal-development-goals-that-will-make-you-happier/15071484
This post was last modified on July 24, 2015 5:15 pm
Leave a Comment