അഴിമുഖം പ്രതിനിധി
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് പ്രണയ പരാജയം കാരണമാണെന്ന് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. പ്രണയ പരാജയം കര്‍ഷകരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അനവധി കാരണങ്ങളില്‍ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലാണ് കൃഷിമന്ത്രി ഈ വിവാദ പ്രസ്താവന നടത്തിയത്. നാഷണല്‍ ക്രൈം റിസര്‍ച്ച് ബ്യൂറോയുടെ കണക്കുകള്‍ അദ്ദേഹം പ്രസ്താവനയെ പിന്താങ്ങാനായി ഉപയോഗിച്ചു. രാധാ മോഹന്‍ സിംഗിന്റെ പ്രസ്താവന പ്രതിപക്ഷ നിരയെ ചൊടിപ്പിച്ചു.
This post was last modified on December 27, 2016 3:19 pm
Leave a Comment