X

ഈജിപ്തില്‍ പ്രകടനത്തിനു നേരെ വെടിവയ്പ്പ് ; 17 മരണം

2011 ല്‍ നടന്ന കലാപത്തിന്റെ നാലാം വാര്‍ഷികദിനമായിരുന്ന ഞാറാഴ്ച്ച ഈജിപ്തില്‍ ആകാമാനം നടന്ന പ്രതിഷേധമാര്‍ച്ചിനുനേരെ പൊലീസ് നടത്തിയ വെടിവപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഈജിപ്ഷ്യന്‍ സര്‍ക്കാരിനെതിരായിട്ടായിരുന്നു പ്രതിഷേധം നടന്നത്. കെയ്‌റോയ്ക്ക് വടക്കും പടിഞ്ഞാറും നടന്ന പ്രതിഷേധങ്ങളാണ് ചേരക്കളമായത്. വിശദമായി വായിക്കുക

http://www.theguardian.com/world/2015/jan/25/11-killed-during-pro-democracy-protests-egypt-2011-uprising-anniversary

This post was last modified on January 26, 2015 4:09 pm

Related Post
Leave a Comment