സര്‍വകലാശാലകളില്‍ നടക്കുന്ന അതിക്രമങ്ങളും ഗുജറാത്ത് കലാപങ്ങളേയും താരതമ്യപ്പെടുത്തി ജെഎന്‍യു എസ് യു പ്രസിഡന്റ് കനയ്യ കുമാര്‍. രണ്ടും സര്‍ക്കാരിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2002-ലെ ഗുജറാത്ത് കലാപവും 1984-ലെ സിഖ് വിരുദ്ധ കലാപവും തമ്മില്‍ വ്യത്യാസമുണ്ടെന്നും കനയ്യ പറഞ്ഞു. സര്‍ക്കാരിന്റെ ഉപകരണങ്ങളിലൂടെയാണ് ഗുജറാത്ത് കലാപം നടന്നത്. അതേസമയം ജനക്കൂട്ടത്തിന്റെ രോഷം മൂലമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on March 29, 2016 3:45 pm