ലക്ഷക്കണക്കിന് ആപ്പുകളാണ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കായി ലഭ്യമായിട്ടുള്ളത്. ഗെയിംസും സംഗീതവും വാര്‍ത്തയും അങ്ങനെ പാഴ് വസ്തുക്കള്‍ വില്‍ക്കാനുള്ള ആപ്പുകള്‍ വരെയുണ്ട്. പലരും പുതിയ ഫോണ്‍ വാങ്ങിയതിന്റെ ആവേശത്തില്‍ കണ്ണില്‍ കണ്ട ആപ്പുകളെല്ലാം ഡൗണ്‍ലോഡ് ചെയ്യും. ആപ്പ് ഭ്രാന്തന്മാരാണെങ്കില് പറയുകയും വേണ്ട. അവര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ്പുകളെ കുറിച്ചാകും എല്ലായ്പ്പോഴും സംസാരിക്കുക തന്നെ. എന്നാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ആരോഗ്യത്തിന് ആപ്പ് ആകുന്ന ആപ്പുകളെ സ്ക്രീനിന് പുറത്തു നിര്‍ത്തുക തന്നെ വേണം. അങ്ങനെ ഒഴിവാക്കേണ്ട 53 ആന്‍ഡ്രോയ്ഡ് ആപ്പുകളും ഗെയിമുകളും ഏതൊക്കെയെന്ന് അറിയാന്‍ വായിക്കുക.
This post was last modified on January 23, 2016 11:44 am