X

വായ്പ അടയ്ക്കാന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറായി ഐഐടി വിദ്യാര്‍ത്ഥി; ‘ദളിത് അവയവം’ ആയതിനാല്‍ വാങ്ങാന്‍ ആളില്ല

അഴിമുഖം പ്രതിനിധി

വിദ്യാഭ്യാസ വായ്പ അടയ്ക്കാനാണ് മഹേഷ് വാല്‍മീകിയെന്ന ഐഐടി വിദ്യാര്‍ത്ഥി വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചത്. 2.7 ലക്ഷം രൂപയുടെ കടമാണ് ഭുവനേശ്വര്‍ ഐഐടിയില്‍ പഠിക്കുന്ന മഹേഷിന് ഉണ്ടായിരുന്നത്. വിട്ടുമാറാത്ത അസുഖം കാരണം വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് മഹേഷിനെ അവയവ വിപണിയിലെത്തിച്ചത്. ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നു. എങ്കിലും അവര്‍ ആദ്യം ചോദിച്ച് ദാതാവിന്റെ ജാതിയാണ്. ദളിതനാണ് മഹേഷ് എന്ന് തിരിച്ചറിയുന്നതോടെ വാങ്ങാന്‍ വന്നവര്‍ തിരികെ പോകും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/city/agra/IIT-pupil-tries-to-sell-kidney-to-repay-loan-but-no-takers-for-dalit-organ/articleshow/50691832.cms

This post was last modified on January 23, 2016 11:40 am