X

ഇന്ത്യയിലെ ഭിക്ഷക്കാരില്‍ 75000 പേര്‍ പ്ലസ്‌ടു വിദ്യാഭ്യാസമുള്ളവര്‍

ഇന്ത്യയില്‍ ആകെ 3.72 ലക്ഷം ഭിക്ഷക്കാര്‍ ഉള്ളതില്‍ 75000 പേര്‍ പ്ലസ്‌ ടൂ കഴിഞ്ഞവരാണ് എന്നു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. തീര്‍ന്നില്ല, 3000ല്‍ അധികം പേര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ കഴിഞ്ഞവരും ബിരുദധാരികളും ആണ്. 2011ലെ സെന്‍സസ് പ്രകാരമുള്ള വിവരങ്ങളാണ് ഇത്. വിദ്യാഭ്യാസമുണ്ടായിട്ടും ഇവര്‍ എന്തുകൊണ്ട് ഇങ്ങനെ ഒരു തൊഴിലില്‍ എത്തപ്പെട്ടു എന്നുള്ള ചോദ്യം പലരുടെയും മനസ്സില്‍ ഉയരുന്നുണ്ടാവാം.നമ്മുടെ തൊഴില്‍ മേഖലകളുടെ അപാകതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://timesofindia.indiatimes.com/india/75000-of-countrys-beggars-are-12th-passouts/articleshow/50374083.cms    

Related Post
Leave a Comment