X

തിഹാര്‍ ജയിലിലെ ഉള്‍ക്കാഴ്ച്ചകള്‍

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ജയിലാണ് തിഹാര്‍. ഒട്ടുമിക്ക ഇന്ത്യക്കാര്‍ക്കും പറഞ്ഞുംകേട്ടും വളരെ പരിചിതമാണ് ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന ഈ ജയില്‍. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ ജയില്‍ എന്ന വിശേഷണം കൂടിയുള്ള തിഹാറിന്റെ ഉള്‍ക്കാഴ്ച്ചകള്‍ ഒപ്പിയെടുക്കുകയാണ് ഒരു ഫോട്ടോഗ്രാഫര്‍.

http://www.huffingtonpost.in/ajay-sood/a-view-inside-tihar_b_6300430.html

This post was last modified on December 11, 2014 12:37 pm