X

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

സൗദിഅറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടു. ശുഐബില്‍ ഉണ്ടായ അപകടത്തില്‍ ദമാമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം ട്രെയിലറുമായി ഇടിക്കുകയായിരുന്നു. മരിച്ചവരില്‍ രണ്ടുപേര്‍ തിരുവനന്തപുരംകാരും രണ്ടുപേര്‍ കൊല്ലംകാരും ഒരാള്‍ ആലപ്പുഴ സ്വദേശിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

This post was last modified on December 27, 2016 3:14 pm

Related Post
Leave a Comment