X

‘എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ്’ / വീഡിയോ

മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകന്റെ പത്ര സമ്മേളനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയമായ ഒന്ന്

സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച വിനായകന്റെ പത്ര സമ്മേളനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയമായ ഒന്ന്. വെറും പച്ചമനുഷ്യനായി വിനായകന്‍ പ്രതികരിക്കുന്നുവെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നത്. ‘എനിക്ക് മാറാന്‍ പറ്റില്ല ഞാന്‍ വിനായകന്‍ തന്നെയാണ്’ എന്ന് പറഞ്ഞുകൊണ്ട് തന്റെ നിലപാടുകള്‍ ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഈ താരം.

Related Post
Leave a Comment