X

പ്രസിഡന്‍റ്റിന്റെ വാക്കുകള്‍ അനുസരിച്ചു ; ബെലാറസിലെ ജനങ്ങള്‍ വിവസ്ത്രരായി ജോലിയില്‍

ബെലാറസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുക്ഷേങ്കോയുടെ വായില്‍ നിന്നും വീണ ഒരു വാക്കില്‍ക്കയറിപ്പിടിച്ച് വിവസ്ത്രരായി ജോലി ചെയ്യുകയാണ് രാജ്യത്തെ ചിലര്‍. ‘എന്ത് ലക്ഷ്യങ്ങള്‍ കൈവരിക്കണം എന്ന് നിങ്ങള്‍ക്കറിയാം, എല്ലാം ലളിതമാണ്. കണ്ടെത്തലുകള്‍, വിവരസാങ്കേതിക വിദ്യ എന്നിവ എല്ലാം വ്യക്തമാണ്. നാം അത് ചെയ്തു കഴിഞ്ഞു. പക്ഷേ ചില ലളിതമായ കാര്യങ്ങളില്‍ ആണ് ജീവിതം, നാം വിവസ്ത്രരാവുക, ജോലി ചെയ്യുക’ എന്നാണ് പ്രസിഡന്‍റ് പറഞ്ഞത്. എന്നാല്‍ വിവസ്ത്രരാവുക എന്ന പ്രയോഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആദ്യം വന്നത് ട്രോളുകള്‍ ആയിരുന്നു എങ്കിലും അടുത്തത് വിവസ്ത്രരായി ജോലിയെടുക്കുന്ന ആളുകളുടെ ചിത്രങ്ങളും

This post was last modified on June 26, 2016 4:52 pm

Related Post
Leave a Comment