X

ആന്ധ്ര പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

ആന്ധ്ര പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. ഏകദേശം 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 50 ല്‍ പരം യാത്രികരുമായി പോയ ആന്ധ്ര പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മടകസിരയില്‍ നിന്നും പെനുകൊണ്ടായിലേക്ക് പുറപ്പെട്ട ബസില്‍ അധികവും വിദ്യാര്‍ത്ഥികള്‍ ആയിരുന്നു. വിശദമായി വായിക്കുക

http://www.thehindu.com/news/national/andhra-pradesh/andhra-pradesh-penukonda-road-accident/article6763426.ece?homepage=true

This post was last modified on January 7, 2015 11:57 am