X

ആപ്പിള്‍ ഐഫോണ്‍ എസ് ഇ: എട്ട് പ്രത്യേകതകള്‍

ഒടുവില്‍ ആ ദിനമെത്തി. ടെക്‌നോളജി വമ്പനായ ആപ്പിള്‍ നാലിഞ്ച് വലിപ്പമുള്ള ഐഫോണ്‍ ഇന്ന് കാലിഫോര്‍ണിയയില്‍ അവതരിപ്പിച്ചേക്കും. ഐഫോണ്‍ എസ് ഇ എന്നാണ് പേര്. എസ് ഇ എന്നത് സ്‌പെഷ്യല്‍ എഡിഷന്‍ എന്നതിന്റെ ചുരുക്കമാണ്. ഈ സ്‌പെഷ്യല്‍ എഡിഷനില്‍ എന്തൊക്കെ പ്രത്യേകതകളാണ് ആപ്പിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അറിയാന്‍ സന്ദര്‍ശിക്കുക.

http://goo.gl/tAj6SL

This post was last modified on March 21, 2016 2:19 pm