X

ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഇഷ്ടം ‘ഒളിബന്ധം’!

ആഷ്ലി മാഡിസണ്‍ എന്ന ഡേറ്റിംഗ് സൈറ്റ് നടത്തിയ സര്‍വ്വേ പ്രകാരം ഇന്ത്യയിലെ  76ശതമാനം സ്ത്രീകളും  61 ശതമാനം പുരുഷന്മാരും വിവാഹേതര ലൈംഗികബന്ധത്തിനു താല്പ്പര്യപ്പെടുന്നു എന്നാണ്. ഇന്ത്യക്കാരായ 75321 അംഗങ്ങളില്‍ നിന്നാണ് അവര്‍ ഈ വിവരങ്ങള്‍ ശേഖരിച്ചത്. അതില്‍ 80ശതമാനവും വിവാഹിതര്‍. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ.
http://idiva.com/opinion-relationships/are-married-people-having-more-sex-outside-their-marriage/15082184  

This post was last modified on August 22, 2015 7:59 pm

Related Post
Leave a Comment