X

നിങ്ങള്‍ സ്മാരകങ്ങളും പ്രകൃതി ദൃശ്യങ്ങളും കാണാന്‍ പോകുന്നത് സ്വന്തം താല്‍പ്പര്യപ്രകാരമാണോ?

യാത്രകള്‍ പലര്‍ക്കും ഹരം പകരുന്നവയാണ്. എന്നാല്‍ പ്രകൃതിദ്രിശ്യങ്ങള്‍ കാണുവാനും സ്മാരകങ്ങള്‍ കാണുവാനും യാത്രപോകുന്നവര്‍ എല്ലാം താല്‍പ്പര്യത്തോടെ തന്നെയാണോ പോകുന്നത്?, അതോ ആരെയെങ്കിലുമൊക്കെ സംതൃപ്തിപ്പെടുത്താനോ?. ശരിക്കും ഒരു വ്യക്തി ചെയ്യേണ്ടത് എന്താണ്?. . യാത്ര ചെയ്യേണ്ടത് അറിയപ്പെടുന്ന സ്ഥലങ്ങളിലേക്കല്ല, അവനവനു സംതൃപ്തി തരുന്നയിടത്തേക്കാണ്. ഒരു പിതാവ് തന്‍റെ മകന്‍റെ ചിന്താഗതി തന്നെ മാറ്റിമറിച്ച കഥ.  വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ .
http://www.theguardian.com/travel/2015/aug/19/new-attitude-to-travel-skip-the-iconic 

This post was last modified on August 22, 2015 7:08 pm