കലയ്ക്ക് ഏറെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഈജിപ്ത്. എന്നാല്‍ ഒരു കലാകാരന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാതെ മൂന്നാഴ്ച കൊണ്ട് ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയില്‍ 50 കെട്ടിടങ്ങളിലായി അറബിയില്‍ കാലിഗ്രാഫിറ്റി എന്ന് എഴുതി കൂറ്റന്‍ ചുമര്‍ചിത്രം രചിച്ചു. ആ രചനയുടെ ചിത്രങ്ങള്‍ കാണാന്‍ സന്ദര്‍ശിക്കുക.
This post was last modified on April 6, 2016 9:49 am
Leave a Comment