പഞ്ചാബിലെ അമൃത്സറിലെ ബസന്ത് അവന്യൂവിലെ ഒരു വീട്ടില്‍ സംസ്ഥാനത്തെ മയക്കുമരുന്ന് അടിമത്തത്തിന് എതിരെ പോരാടുകയാണ് ഡോക്ടര്‍ സരോജ് സനന് എന്ന 87-കാരി. 1995-ല്‍ സംസ്ഥാനത്തെ യുവത്വത്തെ ഹെറോയിന്‍ പിടിമുറുക്കി തുടങ്ങിയപ്പോള്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സഹായത്തോടെ ഡ്രഗ് ഡീഅഡിക്ഷന് സെന്റര്‍ തുടങ്ങിയാണ് അവര്‍ പോരാട്ടം ആരംഭിച്ചത്. അന്ന് 66 വയസ്സുണ്ടായിരുന്ന അവര്‍ ഇന്ന് ഇതേകുറിച്ച് ഒരു പുസ്തകം എഴുതുകയാണ്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on June 12, 2016 12:50 pm