X

ഗുരുവിന്റെ മൃതദേഹം ഫ്രീസറില്‍ വെച്ച് ശിഷ്യര്‍, സംസ്‌കരിക്കാന്‍ പോലീസും

പോലീസിന് തലവേദന സൃഷ്ടിച്ച് വീണ്ടൊരു ആശ്രമവിവാദം. മരിച്ച് പതിനൊന്നുമാസം കഴിഞ്ഞ അഷുതോഷ് ഹമാരാജ് എന്ന ഗുരുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കോടതി ഉത്തവിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കോടതിയുത്തരവുമായി ചെന്ന പൊലീസിനെ അശുതോഷിന്റെ അനുയായികള്‍ തടഞ്ഞു. തങ്ങളുടെ ഗുരു സമാധിയിലാണെന്നാണ് ശിഷ്യരുടെ പക്ഷം. അവര്‍ ഗുരുവിനെ ഭദ്രമായി ഫ്രീസറില്‍ വച്ചിരിക്കുകയാണ്.പൊലീസിനെ അടുപ്പിക്കാതെ ആയുധങ്ങളുമായാണ് ഇവര്‍ നില്‍ക്കുന്നത്. ആശ്രമത്തിനു പുറത്ത് വിന്യസിച്ചിരിക്കുന്ന പൊലീസിന്റെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. വിശദമായി വായിക്കുക.

http://www.ndtv.com/article/india/at-this-ashram-a-guru-s-body-in-a-freezer-angry-followers-and-some-weapons-629824?utm_source=taboola

This post was last modified on December 5, 2014 6:00 am

Related Post
Leave a Comment