X

സെക്‌സിന്റെ കാര്യത്തില്‍ തെറ്റുപറ്റുന്ന തലമുറ

1964-ന്റ്റെ ആദ്യം അമേരിക്കയില്‍ പുതിയൊരു സാംസ്‌കാരിക വിപ്ലവത്തിന്റെ ആരംഭം കൂടിയായിരുന്നു. പുതുവര്‍ഷം പിറന്ന് ഒരു മാസത്തിനുശേഷമാണ് ആദ്യമായി ബീറ്റില്‍സ് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ കാലുകുത്തുന്നത്. അവരവിടെയെത്തിയതോടെ അമേരിക്കയിലെ പെണ്‍കുട്ടികള്‍ പുതിയൊരഭിനിവേശത്തിലേക്ക് വീഴുകയായിരുന്നു. അതിനു തൊട്ടുമുമ്പുള്ള വസന്തത്തിലാണ് ബെറ്റി ഫ്രീഡാന്‍ അമേരിക്കയിലെ മധ്യവര്‍ഗ കുടുംബനികള്‍ക്കായി ദി ഫെമിനിന്‍ മിസ്റ്റിക് പ്രസിദ്ധീകരുക്കുന്നത്. ഈ പുസ്തകം അമേരിക്കയില്‍ ഫെമിനസത്തിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുകയായിരുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഗര്‍ഭനിരോധന ഗുളിക പിന്നീട് സുഗമമായ രതിയുടെ ചിഹ്നമായി മാറി. വിശദമായി വായിക്കുക

http://time.com/3611781/sexual-revolution-revisited/

This post was last modified on December 5, 2014 7:05 am