X

അച്ഛന്റെ ഭൂമിയെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് ഓട്ടോഡ്രൈവര്‍ക്ക് ലഭിച്ചത് 39 കിലോഗ്രാം രേഖകള്‍

പിതാവിന്റെ ഭൂമി രാജസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെ കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ അപേക്ഷ നല്‍കിയ ഓട്ടോ ഡ്രൈവറായ മകന് മറുപടിയായി ലഭിച്ചത് 39 കിലോഗ്രാം ഭാരം വരുന്ന രേഖകള്‍. രാജസ്ഥാന്‍ സര്‍ക്കാരിന്റെ വ്യവസായ വികസന, നിക്ഷേപ കോര്‍പ്പറേഷന്‍ ബിപിഎല്ലുകാരനായ അഞ്ചാം ക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള ശാന്തിലാലിനെ ഏറെ വലച്ചതിനുശേഷമാണ് ഇത്രയും രേഖകള്‍ നല്‍കിയത്. ഈ രേഖകള്‍ പഠിക്കാന്‍ ഒരു അഭിഭാഷകന്റെ സഹായം തേടിയിരിക്കുകയാണ് ശാന്തിലാല്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://timesofindia.indiatimes.com/city/jaipur/Auto-driver-files-RTI-query-gets-39kg-of-documents/articleshow/50573636.cms

 

This post was last modified on January 14, 2016 2:16 pm

Related Post
Leave a Comment