X

ബാഹുബലി-2: ട്രെയിലര്‍ എത്തി

ബാഹുബലി-2 കണ്‍ക്ലൂഷന്‍ എപ്രില്‍ 28-ന് എത്തുമെന്നാണ് ട്രെയിലറില്‍ പറഞ്ഞിരിക്കുന്നത്

ദൃശ്യ വിസ്മയങ്ങളുമായി ബാഹുബലി-2 വിന്റെ ട്രെയിലര്‍ എത്തി. ബാഹുബലി-2 കണ്‍ക്ലൂഷന്‍ എപ്രില്‍ 28-ന് എത്തുമെന്നാണ് ട്രെയിലറില്‍ പറഞ്ഞിരിക്കുന്നത്.

This post was last modified on March 16, 2017 10:18 am