X

118 വര്‍ഷമായി ഞാന്‍ തടവിലാണ്: ഒരു പേരാലിന്‍റെ കഥ

മരങ്ങളെ അറസ്റ്റ് ചെയ്യുമോ? മരങ്ങള്‍ക്കും തടവുശിക്ഷയോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരു പേരാല്‍, ഞാന്‍ അറസ്റ്റിലാണെന്ന ബോര്‍ഡും കഴുത്തില്‍ തൂക്കി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു ശതാബ്ദം കഴിഞ്ഞു. പാകിസ്താനിലെ ലന്‍റി കോതല്‍ ആര്‍മി കന്‍റോണ്‍മെന്‍റിലാണ് നീണ്ട തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരാലുള്ളത്.
ബ്രിട്ടീഷ് ഭരണകാലത്ത് ആര്‍മി ഓഫീസറായിരുന്ന ജയിംസ് സ്ക്വിഡാണ് 118 വര്‍ഷം മുമ്പ് പേരാലിന് തടവുശിക്ഷ വിധിച്ചത്. കാരണം രസകരമാണ്. മദ്യപിച്ച് ബോധം നശിച്ച ഓഫീസര്‍ക്ക് പേരാല്‍ തന്‍റെ അടുത്തേക്ക് വരുന്നതായി തോന്നിയതാണ് അറസ്റ്റിനു കാരണമായത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/PGnOqB

This post was last modified on September 2, 2016 11:09 am