X

വിഴിഞ്ഞത്തിന് ദേശിയ ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശിയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കും. ആറുമാസത്തില്‍ ഒരിക്കല്‍ സമിതി ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.ഏഴംഗ സമിതിക്കാണ് രൂപം നല്‍കുന്നത്.

മത്സ്യതൊഴിലാളികള്‍ക്ക് ഒരു തരത്തിലും ഉള്ള ബുദ്ധിമുട്ട് തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടാകരുത് എന്ന് ട്രൈബ്യൂണല്‍ പ്രത്യേക ഉപദേശം നല്‍കി.

This post was last modified on December 27, 2016 2:29 pm