അഴിമുഖം പ്രതിനിധി
ഫ്രാൻസിൽ ബാറിലുണ്ടായ തീപിടുത്തതിൽ 13 മരണം. ആറുപേരെ രക്ഷപ്പെടുത്തിയെങ്കിലും അവരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് വടക്കൻ ഫ്രാൻസിലായിരുന്നു സംഭവം. നോര്‍മണ്ടി ടൗണിലെ ക്യൂബ ലൈബർ എന്ന ബാറിനാണ് തീപിടിച്ചത്. സ്ഫോടനത്തോടെയായിരുന്നു സംഭവത്തിന്റെ തുടക്കം എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൻമദിനാഘോഷത്തിനിടെയാണ് സംഭവമുണ്ടായത്. 18നും 25നും വയസിനിടയിലുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
This post was last modified on December 27, 2016 4:31 pm
Leave a Comment