X

പുതിയൊരു ടി20 ലീഗിന് സാധ്യത പരിശോധിക്കാന്‍ ബിസിസിഐ

ടി 20 ക്രിക്കറ്റിന്റെ ആരാധക താല്‍പര്യത്തെ ചൂഷണം ചെയ്യാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇന്ത്യയിലെ ടി20 ആരാധകരെ ലക്ഷ്യമിട്ട് പുതിയൊരു ടി20 ടൂര്‍ണമെന്റ് കൂടി ആരംഭിക്കാന്‍ ആലോചിക്കുന്നതായി ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറയുന്നു. ടീമുകളെ വാങ്ങാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ട്. ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനും ആളുകളുമുണ്ട്. അതിനാല്‍ മറ്റൊരു ലീഗിന് സാധ്യതയുണ്ട് എന്ന് താക്കൂര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പുതുതായി രണ്ട് ടീമുകളെ കൂടെ കൂട്ടിച്ചേര്‍ത്തിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.livemint.com/Consumer/Yh0u0CFkSRThL7jHJTE2mI/BCCI-could-look-at-the-option-of-one-more-T20-league.html

This post was last modified on December 10, 2015 12:23 pm

Related Post
Leave a Comment