X

വളയ്ക്കാവുന്ന ക്യാമറകള്‍ റെഡി

വളയുകയും ഒടിയുകയും ചെയ്യുന്ന ക്യാമറ. ഹാരി പോര്‍ട്ടര്‍ കഥകളിലെ അവിശ്വസനീയമായ സംഗതിയല്ലിത്. മെയ് വഴക്കമുള്ള ക്യാമറകള്‍ നിര്‍മ്മിക്കുന്നതില്‍ ന്യൂയോര്‍ക്ക് കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. ഈ അത്ഭുത ക്യാമറയെ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/l0oK8S

This post was last modified on April 18, 2016 2:59 pm

Related Post
Leave a Comment