X

കെജി ബേസിന്‍ കുംഭകോണവും മോദിയും തമ്മിലെന്ത്

പെട്രോളിയം ഇറക്കുമതി രാജ്യമായ ഇന്ത്യ വളരെ ആശ്വാസത്തോടെ കേട്ട വാര്‍ത്തയാണ് കൃഷ്ണ ഗോദാവരി നദീതടത്തില്‍ രണ്ട് ലക്ഷത്തി ഇരുപതിനായിരം കോടി രൂപ വിലമതിക്കുന്ന 20 ട്രില്ല്യണ്‍ ക്യുബിക് അടി പ്രകൃതി വാതകം കണ്ടെത്തിയെന്നുള്ള 2005 ജൂണ്‍ 26-ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഗുജറാത്ത് സംസ്ഥാന പെട്രോളിയം കോര്‍പ്പറേഷന്‍ ഈ വാതകം ഖനനം ചെയ്‌തെടുക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഇപ്പോള്‍ 2016 ആയി. ഈ പതിനൊന്ന് വര്‍ഷത്തിനിടെ ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ ഈ വാതക ഖനന പദ്ധതിക്ക് ചെലവഴിച്ചത് 19,700 കോടി രൂപയാണ്. പക്ഷേ, ഒരു കുറ്റി വാതകം പോലും ഇവിടെ നിന്നും ലഭിച്ചിട്ടില്ല. ഈ കുംഭകോണത്തെ കുറിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നല്‍കിയ അഞ്ച് റിപ്പോര്‍ട്ടുകളും വെളിച്ചം കണ്ടിട്ടില്ല. കൃഷ്ണ ഗോദാവരി നദീതട പ്രകൃതിവാതക കുംഭകോണത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/2TDn6Q

This post was last modified on April 18, 2016 2:46 pm

Related Post
Leave a Comment