X

മലയാളത്തിലെ മികച്ച പ്രണയ സിനിമകള്‍

അഴിമുഖം പ്രതിനിധി

പ്രണയത്തിന് ഭാഷകളില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രണയകഥകള്‍ ഏത് ഭാഷകളില്‍ രചിക്കപ്പെട്ടാലും അത് സൂപ്പര്‍ ഹിറ്റ് ആകുകയും ചെയ്യും. അതിന് ചലച്ചിത്ര ഭാഷ്യമാണെങ്കില്‍ കണ്ണിനും കാതിനും മനസിനും കുളിര്‍മയും നൊമ്പരവും നല്‍കുകയും ചെയ്യും. മലയാളത്തിലെ മികച്ച പ്രണയ സിനിമകളെ കുറിച്ച് വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
http://timesofindia.indiatimes.com/entertainment/malayalam/movies/Best-romantic-films-from-Malayalam-film-industry/photostory/48552199.cms 

This post was last modified on August 22, 2015 1:11 pm