X

എടിഎമ്മിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കി ബിജെപി ഡല്‍ഹി അധ്യക്ഷന്‍- വീഡിയോ

ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്‍പില്‍ ക്യൂ നില്‍ക്കുന്നവരെ കളിയാക്കിക്കൊണ്ട് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ബി ജെ പി അദ്ധ്യക്ഷന്‍ മനോജ് തിവാരി. രാജ്യസ്നേഹത്തിന്റെ പേരില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്നവരെ കുറിച്ച് താന്‍ ഒരു പാട്ടെഴുതിയിട്ടുണ്ടെന്ന് തിവാരി വെളിപ്പെടുത്തി. നേരത്തെ എ ടി എമ്മിനും ബാങ്കിനും മുന്‍പില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഡല്‍ഹി ബി ജെ പി യൂണിറ്റ് ലഡു വിതരണം ചെയ്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം സൃഷ്ടിച്ചിരുന്നു. ദര്‍പ്പന്‍ ടി വിയാണ് പുതിയ വീഡിയോ പുറത്തു വിട്ടത്.

This post was last modified on January 3, 2017 7:19 pm

Related Post
Leave a Comment