അഴിമുഖം പ്രതിനിധി
വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണം പിടികൂടി. സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ പതിവ് വാഹനപരിശോധന യ്ക്കിടയിലാണ് മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച മൂന്നു കോടി 20ലക്ഷം രൂപ പിടിച്ചെടുത്തത്. കൊടുവള്ളി സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
This post was last modified on December 27, 2016 4:20 pm
Leave a Comment