നാനാ പടേക്കര്‍ ഒരു നല്ല അഭിനേതാവ് ആണെന്ന് നമുക്കറിയാം. എന്നാല്‍ എത്രപേര്‍ക്കറിയാം അദ്ദേഹം മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍ ചെറുക്കുവാനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന്.വെറും സാമ്പത്തിക സഹായം മാത്രമല്ല അദ്ദേഹം ചെയ്യുന്നത് കര്‍ഷകരുടെ കുടുംബങ്ങളില്‍ പോയി അവരെ കണ്ട് ആശ്വസിപ്പിക്കാനുമുള്ള ശ്രമം അദ്ദേഹം നടത്താറുമുണ്ട്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നുന്നെങ്കില്‍ എന്നെ ബന്ധപ്പെടൂ എന്നാണ് നാനാ പടേക്കര്‍ കര്‍ഷകരോട് പറഞ്ഞത്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ
http://www.scoopwhoop.com/inothernews/bollywood-actor-nana-patekar-farmer-suicide/
Leave a Comment