X

അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനില്‍ ജപ്പാന്‍ വക വിസ്‌കി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സ്‌പേസ്‌ സ്റ്റേഷനില്‍ ഒരു പൊതിയെത്തി. ഒരു സ്‌പെഷ്യല്‍ സാധനം. ജപ്പാനിലെ പ്രശസ്തമായ വിസ്‌കിയും മറ്റു ആല്‍ക്കഹോളിക് പാനീയങ്ങളും നിര്‍മ്മിക്കുന്ന ആറ് ആല്‍ക്കഹോള്‍ സാംപിളുകളാണ് ഈ പൊതിയിലുണ്ടായിരുന്നത്. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/world-news/japan-delivers-whiskey-to-international-space-station/article1-1383810.aspx 

This post was last modified on August 25, 2015 11:21 am