അഴിമുഖം പ്രതിനിധി
ന്യൂദല്‍ഹി റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ഡൽഹി കാൺപൂർ ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇന്നു രാവിലെ സന്ദേശം ലഭിച്ചതിനെ തുടർന്ന് നിരവധി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. ബോംബ്, ഡോഗ് സ്ക്വാഡുകൾ പരിശോധനക്കായി സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ലഖ്നൗ ശതാബ്ദി എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയാണ്. സ്റ്റേഷനിലും പുറത്തും സുരക്ഷ ശക്തമാക്കി.
This post was last modified on December 27, 2016 3:31 pm
Leave a Comment