X

ചരിത്രത്തിലെ എണ്‍പത് അപൂര്‍വ നിമിഷങ്ങളിലൂടെ

ലോകവുമായി ഊഷ്മളബന്ധം പുലര്‍ത്തുക എന്ന പ്രധാന ഉദ്ദേശവുമായി 1933 ല്‍ രൂപം കൊണ്ട ബ്രിട്ടീഷ് കൗണ്‍സില്‍ അതിന്റെ എണ്‍പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. എണ്‍പതുവര്‍ഷ കാലയളവില്‍ തങ്ങളുണ്ടാക്കി സാംസ്‌കാരിബന്ധത്തിന്റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിനുള്ള അവസരമായാണ് ഈ വാര്‍ഷികാഘോഷം ബ്രിട്ടീഷ് കൗണ്‍സില്‍ ഉപയോഗിക്കുന്നത്. പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വം നിലനിര്‍ത്താന്‍ ഉതകിയ അര്‍ത്ഥപൂര്‍ണമായ മാറ്റങ്ങളും ഈ കാലയളവില്‍ ഉണ്ടായതായി അവര്‍ വിശ്വസിക്കുന്നു. എണ്‍പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ചരിത്രത്തിലെ എണ്‍പത് അപൂര്‍വ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുകയാണ് ബ്രിട്ടീഷ് കൗണ്‍സില്‍. ആ ചരിത്രനിമിഷങ്ങളിലൂടെ കടന്നുപോകാന്‍ തുടര്‍ന്ന് വായിക്കൂ.

http://www.britishcouncil.org/80moments/


This post was last modified on November 23, 2014 2:31 pm