X

ആമസോണിനെതിരെ നിരാഹാര സമരവുമായി മുന്‍ ജീവനക്കാരന്‍

ആമസോണ്‍ കമ്പനിയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി സമരം നടത്തിവന്നിരുന്ന മുന്‍ ജീവനക്കാരന്‍ കിവിന്‍ വര്‍ഗീസ് അടുത്താഴ്ച്ച മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ജീവനക്കാരുടെ അവകാശം സംരക്ഷിക്കുന്നതില്‍ വീഴ്ച്ചവരുത്തിയ കമ്പനി സിഇഒ ജെഫ് ബെസോസ് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് തന്റെ പ്രശനത്തെ അഭിസംബോധന ചെയ്യത് പ്രസ്താവന നടത്തണമെന്നാണ് കിവിന്റെ ആവശ്യം. അതേസമയം കിവിനെതിരെ നടപടിക്കായി ആമസോണും ഒരുങ്ങുന്നുണ്ട്. മാധ്യമങ്ങള്‍ വഴിയും ബ്ലോഗിലൂടെയും മറ്റും കമ്പനിയുടെ രഹസ്യസമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ കിവിന്‍ ശ്രമിക്കുന്നതായി കരുതുന്നു. ഇതു സംബന്ധിച്ച് അറ്റോര്‍ണി ജനറലിന് പരാതിയും നല്‍കിയിട്ടുണ്ട്. വിശദമായി വായിക്കുക

http://www.geekwire.com/2014/former-amazon-employee-plans-hunger-strike-standoff-company-escalates/

This post was last modified on November 23, 2014 2:28 pm